രാ​ജ്യ​ത്തു​ട​നീ​ളം 100 പു​തി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു



ൽ​ഹി: അ​ടു​ത്ത പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തു​ട​നീ​ളം 100 പു​തി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. ‘’ഉ​ഡാ​ൻ’’ പ​ദ്ധ​തി​ക്കു കീ​ഴി​ൽ ചെ​റു​ന​ഗ​ര​ങ്ങ​ളെ​യും വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ​ടി.

30,000 കോ​ടി​യോ​ളം രൂ​പ​യാ​ണ് ഈ ​പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ വാ​ണി​ജ്യ വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ത്ത എ​യ​ർ​സ്ട്രി​പ്പു​ക​ൾ ന​വീ​ക​രി​ച്ച് പു​തി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ക്കി മാ​റ്റാ​നാ​ണ് ത​യാ​റെ​ടു​ക്കു​ന്ന​ത്.



أحدث أقدم