അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വലിയകല്ലുങ്കൽ, സ്പിന്നിംഗ് മില്ല്, വന്നല്ലൂർകര, പുതുപ്പള്ളിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 16/09/2026 രാവിലെ 9:00am മുതൽ 05:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഓന്തുരുട്ടി, കരിയിലകുളം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 പി എം വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാലായിപ്പടി ട്രാൻസ്ഫോമറിൽ നാളെ (16.09.26) ഭാഗികമായി വൈദ്യുതി മുടങ്ങും.
വാഴൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തേക്കാനം ട്രാൻസ്‌ഫോർമറിൽ രാവിലെ 9.30 മുതൽ 5 വരെ 11 kv ജോലികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഊട്ടിക്കുളം ട്രാൻസ്‌ഫോർമറിൽ Tree cutting നടക്കുന്നതിനാൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.