കുറിച്ചി സെക്ഷനിൽ നാളെ രാവിലെ 8.30 5.30 വരെ നടപ്പുറം,അമ്മാനി തുടങ്ങിയ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കോട്ടയം സൗമില്ല,കെ.ഇ സ്കൂൾ, ഗുരുകൃപ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കന്നുവെട്ടി, കിഴക്കേപ്പടി തുടങ്ങിയ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദിക്കമല ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9.30 മുതൽ 2 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.