വെള്ളൂർ മണിമന്ദിരംവേണുക്കുട്ടൻ (64) നിര്യാതനായി ആലാംമ്പള്ളി നന്ദനാ മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരൻ ആയിരുന്നു

പാമ്പാടി, വെള്ളൂർ
വേണുക്കുട്ടൻ (64)
മണിമന്ദിരം നിര്യാതനായി സംസ്കാരം 11/9/26 വെള്ളി 11 am ന് വീട്ടുവളപ്പിൽ. ഭൗതിക ശരീരം  10/9/26 വ്യാഴം  വൈകിട്ട് 5 ന് ഭവനത്തിൽ എത്തിക്കും 
ഭാര്യ 
രമണി വേണുക്കുട്ടൻ 
മക്കൾ 
രേവതി , അശ്വതി 
മരുമക്കൾ 
സന്ദീപ് (മറ്റക്കര) , സന്ദീപ് (ആറൻമുള) കുറച്ച് കാലമായി കാലിന് ഉണ്ടായ അസുഖത്തെത്തുടർന്ന് ചികിത്സയിൽ ആയിരുന്നു
أحدث أقدم