മീനടം റിട്ട കെ.എസ്‌. ആർ.ടി.സി ചെക്കിങ് ഇൻസ്‌പെക്ടർ കാക്കനാട്ടുകുന്നേൽ വി.കെ ഭാസ്കരൻ നായർ( 83)അന്തരിച്ചു

മീനടം റിട്ട കെ.എസ്‌. ആർ.ടി.സി ചെക്കിങ്  ഇൻസ്‌പെക്ടർ കാക്കനാട്ടുകുന്നേൽ വി.കെ ഭാസ്കരൻ നായർ( 83)അന്തരിച്ചു

മീനടം :റിട്ട കെ.എസ്‌. ആർ.ടി.സി ചെക്കിങ്  ഇൻസ്‌പെക്ടർ കാക്കനാട്ടുകുന്നേൽ വി.കെ ഭാസ്കരൻ നായർ( 83)അന്തരിച്ചു. ഭാര്യ :പരേതയായ വത്സല ബി നായർ. മാഞ്ഞൂർ മുക്കാലിൽ കുടുംബാഗം. മക്കൾ:ബി. അജിത് കുമാർ(ഖത്തർ ),ബി.സജിത്ത് കുമാർ(റോയൽ ഹബ് മീനടം), ബി. ശ്രീജിത്ത്‌ (എക്സൽ ഓട്ടോ പാർട്സ് കറുകച്ചാൽ )
മരുമക്കൾ :ദീപ്തി അജിത്, (നന്ദനം,  സൗത്ത്  പാമ്പാടി ), രമ്യ സജിത്ത് (പുതുവയലിൽ,എസ്‌.എൻ. പുരം  ), ശ്രീകല ശ്രീജിത്ത്‌(പേരൂകിഴക്കെതിൽ,മീനടം )സംസ്കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

أحدث أقدم