ശ്രദ്ധിക്കൂ ..കാണക്കാരി റെയിൽവേ ഗേറ്റ്നാളെ അടച്ചിടും




കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുറപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിംഗ് -ഗേറ്റ് നമ്പർ 27 (കാണക്കാരി ഗേറ്റ് )സെപ്റ്റംബർ 4 (വെള്ളി) രാവിലെ ഒൻപതുമുതൽ സെപ്റ്റംബർ 7 വൈകുന്നേരം നാലു വരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
أحدث أقدم