മജീഷ്യൻ ജോവാൻ മധുമലയുടെ വിസ്മയജാൽ എന്ന സൂപ്പർ കളർഫുൾ മെഗാ ഇല്യൂഷൻ ഷോയുടെ പോസ്റ്റർ പ്രകാശനം നടന്നു


കോട്ടയം : മജീഷ്യൻ ജോവാൻ മധുമലയുടെ വിസ്മയജാൽ എന്ന സൂപ്പർ കളർഫുൾ മെഗാ ഇല്യൂഷൻ ഷോയുടെ പോസ്റ്റർ പ്രകാശനം നടന്നു
15 കലാകാരന്മാർ ആധുനിക ശബ്ദ പ്രകാശനിയന്ത്രണത്തിൽ രണ്ട് മണിക്കൂർ വേദിയിൽ അവതരിപ്പിക്കുന്ന ഈ പ്രോഗ്രാം സൗത്ത് ഇൻഡ്യയിലെ ബിഗ് ബഡ്ജറ്റ് ഷോയാണ് 
മാജിക് ഗേറ്റിൽ നിന്നും  സ്റ്റേജിൽ പ്രത്യക്ഷപ്പെടുന്ന മാന്ത്രികൻ 15 പുതിയ ഇല്യൂഷനും മെൻ്റെലിസവും കോമഡി മാജിക്കും ,ഫ്ലാഷ് മാജിക്കും 

ഉൾപ്പെടെ അവതപ്പിച്ച് ഷോയുടെ അവസാന ഭാഗത്ത്  ഓസ്ട്രിയയിലെ -ഹംഗറിൽ ജീവിച്ചിരുന്ന ഹാരി ഹൗഡിനിയുടെ മാസ്റ്റർ പീസായ ഹൗഡിനി എസ്കേപ്പ് എന്ന അത്യന്ത്യം സംഭ്രമജനകമായ വിദ്യയിൽ അവസാനിക്കും 
ഇല്യൂമിനാറ്റി ഇല്യൂഷൻ ,ടൈം ട്രാവൽ മിസ്റ്ററി എന്നീ പുതിയ ഇനങ്ങൾ ഷോടെ ഹൈലൈറ്റ്സ് ആണ് 
25000 w പ്രകാശ നിയന്ത്രണത്തിൽ ആണ് ഷോ വേദിയിൽ എത്തുന്നത് 
ഷോയുടെ പോസ്റ്റർ പ്രകാശനം  പാമ്പാടി ചെറുവള്ളിക്കാവ്
മേൽശാന്തി  എൻ. ശ്രീകുമാരശർമ്മ നിർവ്വഹിച്ചു 
പ്രകാശന ചടങ്ങിൽ 
പ്രസിഡണ്ട് കെ. എൻ രാജേന്ദ്രൻ നായർ
വൈസ് പ്രസിഡണ്ട് പി.ആർ. അജിത് കുമാർ
ആർ. സുരേഷ് എന്നിവർ പങ്കെടുത്തു 
ഷോ ബുക്കിംഗിനായി കേരളത്തിൽ 14 ജില്ലകളിലും ബുക്കിംഗ് ഓഫീസുകൾ ഉണ്ട് 
കേരളത്തിലെ അംഗീകൃത ഏജൻസികളിലൂടെ മാത്രമേ ഷോ ബുക്ക് ചെയ്യാൻ സാധിക്കൂ  14 ജില്ലകളിലെയും  പ്രോഗ്രാം ബുക്ക് ചെയ്യുന്ന ഓഫീസുകളുടെ  നമ്പരുകളും  വിലാസവും അറിയുവാനും കൂടുതൽ വിവരങ്ങൾക്കും 
9447601914 
8606601914 
7902601914
നമ്പരുകളിൽ ബന്ധപ്പെടാം
أحدث أقدم