ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നീക്കം ശക്തമാക്കി കേന്ദ്ര സർക്കാർ




രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ബിജെപി. ഇതിന്റെ ഭാഗമായി സഖ്യകക്ഷികളുമായി ചർച്ചകൾ നടത്താൻ പാർട്ടി നേതൃത്വം 0തീരുമാനിച്ചു.

 പ്രധാനമായും ജെഡിയു, ലോക് ജനശക്തി പാർട്ടി തുടങ്ങിയ പ്രധാന സഖ്യകക്ഷികളുമായി ചർച്ച നടത്തി അവരുടെ ആശങ്കകൾ ദൂരീകരിക്കാനാണ് ബിജെപി നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്
أحدث أقدم