അന്യായമായ വ്യാപാര രീതികള്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, അന്യായമായ കരാര്‍ വ്യവസ്ഥകള്‍, റൈഡ് സ്ഥിരീകരിച്ചതിന് ശേഷം കൂടുതല്‍ പണം നല്‍കാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതിനായി ‘ഡാര്‍ക്ക് പാറ്റേണുകള്‍’ ഉപയോഗിക്കല്‍ എന്നിവയുടെ പേരിലാണ് പിഴ എന്നാണ് പിടിഐ റിപ്പോര്‍ട്ടി ചെയ്യുന്നത്.