കോൺഗ്രസ് നേതാക്കളുടെ ഇടപെടലിൽ അതൃപ്തി പരസ്യമാക്കി കെ സി ജോസഫ്….



തൃശൂര്‍: തോമസ് ഉണ്ണിയാടനുമായി ബന്ധപ്പെട്ട കേരള കോൺഗ്രസിലെ ആഭ്യന്തര വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതില്‍ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. യുഡിഎഫിലെ ഘടക കക്ഷികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കാനുള്ള മര്യാദ കോണ്‍ഗ്രസ്സ് നേതാക്കള്‍ കാണിക്കണമെന്നും ഘടക കക്ഷികള്‍ക്ക് നീക്കി വെക്കുന്ന പദവികളില്‍ ആളുകളെ തീരുമാനിക്കുന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Previous Post Next Post