പാമ്പാടി : കേരള വിശ്വകർമ്മ 111-ാം നമ്പർ പാമ്പാടി കരയോഗത്തിൻ്റെ സംയുക്ത പൊതുയോഗവും - അനുമോദനവും 2026 ഒക്ടോബർ മാസം 18-ാം തീയതി ഞായറാഴ്ച രാവിലെ 10 മണി മുതൽ കരയോഗം പ്രസിഡൻ്റ് കെ.സി. ലാൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേരും പാമ്പാടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ചേരും അനുമോദന യോഗം പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റെ സിജു K ഐസക്ക് ഉദ്ഘാടനം ചെയ്യും. കേരള വിശ്വകർമ്മ സഭ കോട്ടയം താലൂക്ക് യൂണിയൻ സെക്രട്ടറി വി.കെ അനൂപ് കുമാർ മുഖ്യാ പ്രഭാഷണം നടത്തും യൂണിയൻ പ്രസിഡൻ്റ് മുരളി തകിടിയേൽ സംഘടന പ്രമേയം അവതരിപ്പിക്കും. മഹിളാ സംഘം ഭാരവാഹികൾ മായാ ലാൽ , ഉമാ ദേവി , ശോഭന ശശിധരൻ, സജിതാ , രോഹിണി എന്നിവർ പങ്കെടുക്കും.
കേരള വിശ്വകർമ്മ 111-ാം നമ്പർ പാമ്പാടി കരയോഗത്തിൻ്റെ സംയുക്ത പൊതുയോഗവും - അനുമോദനവും ഞായറാഴ്ച്ച പാമ്പാടിയിൽ
ജോവാൻ മധുമല
0
Tags
Pampady news