വടവാതൂരിനും പാമ്പാടിക്കുമിടയിലുള്ള യാത്രയിൽ ഓട്ടോറിക്ഷയിൽ നിന്ന് വിലപ്പെട്ട രേഖകൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു;
പാമ്പാടി: ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ വിലപ്പെട്ട രേഖകളും സാധനങ്ങളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. എട്ടാം തീയതി വൈകിട്ട് 7:45-ന് ശേഷം വടവാതൂരിനും പാമ്പാടിക്കുമിടയിലുള്ള യാത്രയ്ക്കിടയിലാണ് സംഭവം.
രണ്ട് കുടകൾ, കോളേജ് നോട്ട് ബുക്കുകൾ, മറ്റ് പ്രധാനപ്പെട്ട സാധനങ്ങൾ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. ഈ വഴിയിൽ നിന്നും ബാഗ് കണ്ടുകിട്ടുന്നവർ ദയവായി 6282281821 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.