വോട്ട് കള്ളനെ സംരക്ഷിക്കാമെന്ന് മോദിയും അമിത് ഷായും കരുതേണ്ടെന്ന് എം എ ബേബി…







മനുഷ്യ ലക്ഷങ്ങൾ ഇന്ത്യ സഖ്യ മഹാ റാലിയിൽ പങ്കെടുക്കുമെന്ന് എം എ ബേബി. അമിത് ഷാ, മോദി, മോഹൻ ഭഗത് ചേർന്ന് നടത്തുന്ന കള്ളക്കളിയെ പരാജയപ്പെടുത്തും. സിജെപി റാലിയിൽ പങ്കെടുക്കും. വോട്ട് കള്ളനെ സംരക്ഷിക്കാമെന്നു മോദിയും അമിത് ഷായും കരുതണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യ സഖ്യം നവംബര്‍ 1ന് ഡല്‍ഹി രാംലീല മൈതാനിയില്‍ നടത്തുന്ന റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി രംഗത്തെത്തിയിരുന്നു. ‘രാജ്യമാണ് ഏറ്റവും പ്രധാനം!’ എന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ‘എക്‌സില്‍’കുറിക്കുകയും സംഘടനയുടെ ഔദ്യോഗിക പിന്തുണ അറിയിക്കുകയും ചെയ്തു.ഹിന്ദി പഠിക്കൂ

കരാർ ജീവനക്കാർക്ക്​ മുടക്കമില്ലാതെ കൃത്യമായി ശമ്പളം നൽകുന്ന മാനേജ്​മെന്‍റ്​ സ്ഥിരം തൊഴിലാളികളെ രാജിക്ക്​ നിർബന്ധിതരാക്കുന്നതിന്​ ശമ്പളം ബോധപൂർവം കുടിശ്ശിക വരുത്തുകയാണ്​. ഫെബ്രുവരി ശമ്പളത്തിൽനിന്ന്​ നാമമാത്ര വിഹിതം മാത്രമാണ്​ ഒക്​ടോബർ അവസാനിക്കുമ്പോഴും തൊഴിലാളിക്ക്​ ലഭ്യമായിട്ടുള്ളൂ.
أحدث أقدم