الصفحة الرئيسيةPampady news വെള്ളൂർ പാറാമറ്റത്ത് വീട്ടിൽ P K വിജയന്‍ (73) അന്തരിച്ചു ജോവാൻ മധുമല أكتوبر 25, 2026 0 വെള്ളൂർ : പാറാമറ്റത്ത് വീട്ടിൽ P K വിജയന്‍ (73) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് വസതിയിൽ ഭാര്യ ഓമന. മക്കൾ അനിൽകുമാർ, ആശ മരുമക്കൾ ആരുഷ, പരേതനായ ജയമോൻ