കോട്ടയം ജില്ലയിൽ നാളെ (12/11/26)കടുത്തുരുത്തി,രാമപുരം, പാമ്പാടി,കുറിച്ചി,മണർകാട്,ഈരാറ്റുപേട്ട,പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും : വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ




കോട്ടയം: ജില്ലയിൽ നാളെ (12/11/26)കടുത്തുരുത്തി,രാമപുരം, കോട്ടയംവാർത്താ അപ്ഡേറ്റുകൾ

പാമ്പാടി,കുറിച്ചി,മണർകാട്,ഈരാറ്റുപേട്ട,പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും : വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ

രാവിലെ 9:00 AM മുതൽ 05:00 PM വരെകൂടപ്പുലം അമ്പലം,കണ്ണമ്പാല,മേതിരി അമ്പലം എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷനിൽ രാവിലെ 9മുതൽ 5pm വരെ നടപ്പുറം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

പാമ്പാടി 110 KV സബ്‌സ്റ്റേഷനിൽ ശബരിമല സീസണുമായി ബന്ധപെട്ട് രാവിലെ 9 മണിമുതൽ ഉച്ചക്ക് 1 മണിവരെ മീനടം ഇലക്ട്രിക്കൽ സെക്ഷൻ ഉൾപ്പെടുന്ന മുഴുവൻ സ്ഥലത്തും വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തിപ്പടി N2 ട്രാൻസ്ഫോർമറിന് കീഴിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 pm വരെയും തടത്തിമാക്കപ്പടി ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 1 pm മുതൽ വൈകുന്നേരം 5.00 pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരക്കാട്, K.G കോളേജ്, കടവുംഭാഗം, കിളിമല, ചെമ്പൻകുഴി, സിംഹാസനപ്പള്ളി, ഐരുമല, കുന്നേൽവളവ്, മാക്കപ്പടി എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,റിലൈൻസ്, SBHS ഗ്രൗണ്ട്, ഇൻഡസൻഡ് ബാങ്ക്,

ചൂളപ്പടി,സൗപർണിക സഞ്ജീവനി, ഹോസ്പിറ്റലിൽ ക്രൈസ്റ്റ് നഗർ മഞ്ചേരിക്കളം എന്നീ .ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ  വൈകുന്നേരം 5മണി വരെ വൈദുതി മുടങ്ങുന്നതാണ്.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാല്‍കവല,ദാമോദരൻ പടി,പൂംകുടി എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അഴകാത്തുപടി, ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയി, കാളക്കൂട)ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ (12/11/2026) 08:00AM മുതൽ 05:00PMവരെ വൈദ്യുതി മുടങ്ങുന്നതാണ്.

തീക്കോയി സെക്ഷൻ പരിധിയിൽ DTR Meter വയ്ക്കുന്ന വർക്ക്‌ നടക്കുന്നതിനാൽ തീക്കോയ്‌ ടൗൺ, ബുഷ് ഫാക്ടറി , മേലേ മേലടുക്കം ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 09:00 മുതൽ 05:00PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ ചാലമറ്റം, കോണിപ്പാട്, കുറിഞ്ഞി പ്ലാവ്, ചകിണിയാം തടം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8.30 am നും 5pm നും ഇടയിൽ ഭാഗികമായും HT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ തോട്ടുമുക്ക്, മീനച്ചിൽ പ്ലൈവുഡ്, പർവിൻ, അൽമനാർ, മുരിക്കോലി, ഈലക്കയം, കെ.കെ.ഫുഡ്സ്, അജ്മി ഹയ്യ, മാതാക്കൽ, ഇടകളമറ്റം, പേഴുംകാട്, ഇളപ്പുങ്കൽ ഭാഗങ്ങളിൽ 9.30am മുതൽ 5.30 pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി 110 കെ വി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാവിലെ 9 മുതൽ 12 മണി വരെ സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി തടസ്സപ്പെടുന്നത് ആയിരിക്കും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ നെല്ലിയാനി, കിസാൻ കവല ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 4.00 വരെ വൈദ്യുതി മുടങ്ങും.


أحدث أقدم