തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാങ്കാല , പുലിക്കോട്ടുപ്പടി , മഴവില്ല് , പാടത്തുംക്കുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:00 മുതൽ 05:30 വരെയും കോട്ടമുറി , ചക്രാത്തിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാലുനാക്കൽ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകീട്ട് 5വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കല്ലുവട്ടം, കരിക്കണ്ടം, കിംഗ് ബേക്കേഴ്സ് എന്നി ട്രാൻസ്ഫോമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാല്കവല,ദാമോദരൻ പടി,മുട്ടം,വോഡാഫോൺ എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ പരിധിയിൽ വരുന്ന തടത്തിമാക്കൽ പടി, ജോൺ ഓഫ് ഗോഡ്, ശാലോം, സോളമൻ പോർട്ടിക്കോ, വെട്ടിക്കൽ , ഞാറയ്ക്കൽ, പൊൻ പള്ളി , വട്ടവേലി, മധുരം ചേരിക്കടവ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുപറമ്പ്,പയ്യപാടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മണിമുതൽ ഉച്ചക്ക് 12 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഓസ്വാൾ കമ്പനി, പ്രവീൺ റബ്ബർ കമ്പനി,കുന്നത്തുപടി,അമ്പലകവല എന്നീ ട്രാൻസ്ഫോർമറുകളിൽ HT Touching clearance വർക്ക് ഉള്ളതിനാൽ ഉച്ചക്ക് 12:00 മണിമുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി സെക്ഷനിൽ രാവിലെ 9മുതൽ 5pm വരെ ടപ്പിയോക്ക, out post ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗീകാമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ തലപ്പലം, തലപ്പലം സ്കൂൾ, തെളിയമറ്റം, പുവത്താനി, ഹിമാമിൽക്ക്, ലീവ്വേ ടിബേർസ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8.30 am നും 5pm നും ഇടയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന JTS, മൈലാടിപ്പടി, കുന്നേപീടിക, പുറകുളം, 8th മൈൽ പാലം, താന്നിമറ്റം, താന്നിമറ്റം ജംഗ്ഷൻ, PTM, കുറിച്ചിമല, നെടുംകുഴി, മറ്റം, 7th മൈൽ SNDP എന്നീ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.