കോത്തല: ഗീതാഭവനില്‍ ഗീതാകൃഷ്ണന്‍നായര്‍ (68) നിര്യാതനായി. സംസ്കാരം 04-11-2026 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് പാമ്പാടി ഓര്‍വയലിലുള്ള വീട്ടുവളപ്പില്‍.
ഭാര്യ: ഗിരിജാമണി വെള്ളൂര്‍ കളപ്പുരക്കുന്നേല്‍ കുടുംബാംഗം.
മക്കള്‍: ഹരീഷ് ജി നായർ (USA), ഹരിത ജി നായർ
മരുമകള്‍: അപര്‍ണ്ണ ഹരീഷ് (USA)