സമരപ്പന്തല്‍ പൊളിച്ച നടപടി…. ‘ജന്തര്‍ മന്തറില്‍ സമരം നടത്തിയ കോണ്‍ഗ്രസാണ് കേരളത്തില്‍ ഇത് ചെയ്തിരിക്കുന്നത്’…







തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപ്പന്തല്‍ പൊളിച്ച് നീക്കിയ നടപടിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ മന്ത്രി പി രാജീവ്. പന്തല്‍ പൊളിക്കാന്‍ കോടതി ഉത്തരവുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ജന്തര്‍ മന്തറില്‍ സമരം നടത്തിയ കോണ്‍ഗ്രസാണ് കേരളത്തില്‍ ഇത് ചെയ്തിരിക്കുന്നത്. മോദിയെക്കാള്‍ മോശമായി വി ഡി സതീശന്‍ പെരുമാറുന്നു. ഏത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സമരപ്പന്തല്‍ പൊളിച്ച് നീക്കാന്‍ തീരുമാനിച്ചതെന്നും പി രാജീവ് ചോദിച്ചു.മാപ്പുകൾ കാണുകമാപ്പുകൾ കാണുക

‘ഞങ്ങളിതെല്ലാം ചെയ്തുതരാം എന്ന് വാഗ്ദാനം ചെയ്താണ് പിഎസ്സി റാങ്ക് ഫോള്‍ഡേഴ്‌സിനെ സമരത്തിന് ഇറക്കിയത്. 10 മിനിറ്റ് കൊണ്ട് തീര്‍ക്കാം എന്ന് പറഞ്ഞതൊക്കെ എവിടെയാണ്? ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശന്‍ എത്തിയില്ലേ. അന്ന് ആരും സമരപ്പന്തല്‍ പൊളിച്ചില്ലല്ലോ. ഇതിനുശേഷം ഏതു കോടതി വിധിയാണ് വന്നത്
أحدث أقدم