കൊച്ചി: ഇടപ്പള്ളിയിൽ സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് സെക്സ് റാക്കറ്റിലെ പ്രധാനികളും സ്പാ നടത്തിപ്പുകാരുമായ കിഷോർ കുമാർ, രാജിമോൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
സ്പായുടെ മറവിൽ അനാശാസ്യം… സെക്സ് റാക്കറ്റിലെ പ്രധാനികൾ പിടിയിൽ…
Deepak Toms
0
Tags
Top Stories