സിഎജിയോട് മറുപടിയേണ്ടി വരും’….എം ജി രാജമാണിക്യം നൽകിയ കത്ത് പുറത്ത്…





തിരുവനന്തപുരം: വൈദ്യുതി ഇടപാട് തര്‍ക്കത്തിൽ സ്വകാര്യ കമ്പനിയായ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിൽ കെഎസ്ഇബി ഉയര്‍ത്തിയത് അതിശക്തമായ എതിര്‍പ്പ്. വൈദ്യുതി വിൽക്കുന്നത് ആരെന്ന അറിയാത്ത ഇടപാട് സുതാര്യതയില്ലാത്തതും നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധവുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ ചെയര്‍മാൻ എം ജി രാജമാണിക്യം എതിര്‍ത്തത്. ജിഎൻഎയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കിൽ ആര്‍ക്കും കമ്മീഷനോ പ്രതിഫലമോ നൽകിയിട്ടില്ലെന്നത് ഉള്‍പ്പെടെ വൈദ്യുതി വിൽക്കുന്നവര്‍ സത്യവാങ്മൂലം നൽകണമെന്നും ഒക്ടോബര്‍ 31ന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.മാപ്പുകൾ കാണുക


أحدث أقدم