കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയും പരീക്ഷ എഴുതാന്‍ പോലും അനുവദിക്കാതിരിക്കുകയും ചെയ്യുന്ന വൈസ് ചാന്‍സലര്‍ സിസ തോമസിന്റെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ. പൂര്‍വ്വ ജന്മത്തില്‍ സിസ തോമസിനോട് സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ചോദിച്ചു. ഈ ജന്മത്തില്‍ ഒന്നും ചെയ്തതായി തങ്ങള്‍ക്കോ അന്വേഷണ കമ്മീഷന്‍ അംഗത്തിനോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ശിവപ്രസാദ് പറഞ്ഞു.
സിസ തോമസ് പെരുംകള്ളി…രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ….
Deepak Toms
0
Tags
Top Stories