
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന് സമീപം വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം. വാഹന പരിശോധനക്കിടെ തടഞ്ഞപ്പോൾ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് എംവിഡി ഉദ്യോഗസ്ഥർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ ഉദ്യോഗസ്ഥൻ കാറിന്റെ ബോണറ്റിന് മുകളിലേക്ക് വീഴുന്നത് ദൃശ്യങ്ങളിലുണ്ട്