പരിശുദ്ധ പാമ്പാടി തിരുമേനിയുടെ സഹോദര പൗത്രനും വാഴൂർ സെൻ്റ് പോൾസ് ഹൈസ്ക്കൂൾ റിട്ടേർഡ് അദ്ധ്യാപകനുമായ ഇടക്കര കളപുരയ്ക്കൽ E.V. കുര്യാക്കോസ് (കുഞ്ഞുസാർ - 88 ) നിര്യാതനായി.



പുളിക്കൽ കവല: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ സഹോദര പൗത്രനും വാഴൂർ സെൻ്റ് പോൾസ് ഹൈസ്ക്കൂൾ റിട്ടേർഡ് അദ്ധ്യാപകനുമായ ഇടക്കര കളപുരയ്ക്കൽ  E.V. കുര്യാക്കോസ് (കുഞ്ഞുസാർ) 88 വയസ് നിര്യാതനായി. സംസ്‌കാര ശുശ്രൂഷ നാളെ   30 -ാം തീയതി തിങ്കളാഴ്ച 11 മണിക്ക്  ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നെടുമാവ് സെൻ്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. 
ഭാര്യ പുളിക്കൽ കവല ചെറുകര പുളിക്കൽ കുടുംബാംഗം അമ്മിണികുട്ടി. മക്കൾ സജിൻ കെ തോമസ് (UK)  . റജിൻ കെ ജേക്കബ്. 
മരുമക്കൾ: സുജ (UK) പുലികുട്ടിശേരിൽ പത്തിൽ കുടുംബാംഗം. ബെറ്റിമോൾ
പങ്ങട കന്നുകുഴിയിൽ കുടുംബാംഗം.

أحدث أقدم