മുണ്ടക്കയത്ത് വനിതാ മെമ്പർക്കും കുടുംബത്തിനും ഉൾപ്പെടെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ജോവാൻ മധുമല 0
മുണ്ടക്കയത്ത് വനിതാ മെമ്പർക്കും കുടുംബത്തിനും ഉൾപ്പെടെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അടക്കും. നാലാം വാർഡിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങി അധികൃതർ.കോവിഡ് മാനദണ്ഡങ്ങൾ കശനമായി പാലിക്കമെന്ന് പഞ്ചായത്ത് അറിയിച്ചു