ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 1,21,23 വാര്‍ഡുകളും മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.
കൂട്ടിക്കൽ - 13, കിടങ്ങൂർ - 1,14 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.
നിലവില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 44 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം - 5,9, 51,40,42
2. ചങ്ങനാശേരി - 24, 29, 13,10
3. ഈരാറ്റുപേട്ട - 3, 2,20, 22, 24,26,1, 21, 23
4. ഏറ്റുമാനൂര്‍ - 7,3
ഗ്രാമപഞ്ചായത്തുകള്‍
=======
5. എരുമേലി- 5,6
6. കുമരകം- 7
7. വാഴപ്പള്ളി- 7
8. പനച്ചിക്കാട്- 12
9. കുറിച്ചി - 11
10. ചിറക്കടവ്-18
13. എലിക്കുളം-6
14. തലയാഴം - 5, 7
15. ടി.വി പുരം - 7, 8,12
16. തലയോലപ്പറമ്പ്- 2
17. കങ്ങഴ - 11
18. വെളിയന്നൂര്‍ - 7
19. വെച്ചൂര്‍ - 10
20. മരങ്ങാട്ടുപ്പിള്ളി - 10
21. കറുകച്ചാല്‍ - 9
22. കാണക്കാരി - 10, 11
23. വാകത്താനം - 1
24. പായിപ്പാട് - 3
23. മുണ്ടക്കയം - 9