മുംബൈ:മയക്കുമരുന്ന് വാങ്ങുന്നതിനിടെ ഹിന്ദി ടെലിവിഷന്‍ താരം മുംബൈയിൽ അറസ്റ്റിലായി. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് നടിയായ പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കിനാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയില്‍ വാങ്ങി.സാവദാൻ, ദേവോ കി ദേവ് മഹാദേവ് തുടങ്ങിയ സീരിയലുകളിൽ പ്രീതിക അഭിനയിച്ചിട്ടുണ്ട്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് ശേഷം ബോളിവുഡ് കേന്ദ്രീകരിച്ച് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ്