ഇളമ്പള്ളിയിൽ നാടിനെ വിറപ്പിച്ച് കൊമ്പൻ





കോട്ടയം : ഇളം പള്ളിയിൽ കഴിഞ്ഞ എട്ടുമണിക്കൂറായി നാടിനെ വിറപ്പിച്ച് കൊമ്പൻ..! പൊൻകുന്നം ഇളമ്പള്ളിയിൽ ഇടഞ്ഞോടിയയത് കൊടൂങ്ങൂർ സ്വദേശിയുടെ കൊമ്പൻ; ഇടഞ്ഞോടിയ കൊമ്പനെ തളയ്ക്കാനുള്ള ശ്രമം തുടരുന്നു; രണ്ടു വൈദ്യുതി പോസ്റ്റും, ഓട്ടോറിക്ഷയും തകർത്ത് കൊമ്പന്റെ അഴിഞ്ഞാട്ടം 
ഇതു വരെ കൊമ്പനെ തളച്ചില്ല
Previous Post Next Post