മൂന്നു വയസ്സുള്ള കുഞ്ഞുമായി കായലിൽ ചാടിയ യുവതി മരിച്ചു

കൊല്ലം: കുണ്ടറ വെള്ളിമണ്ണില്‍ അമ്മ കുഞ്ഞുമായി അഷ്ടമുടിക്കായലില്‍ ചാടി. പെരിനാട് സ്വദേശി രാഖിയാണ് മൂന്നു വയസ്സുള്ള മകന്‍ ആദിയുമായി കായലില്‍ ചാടിയത്. യുവതിയുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.
      ഇന്നലെ വൈകിട്ട് വീട്ടിൽ നിന്ന് ഇറങ്ങി പോന്നതാണ് യുവതി എന്നാണ് റിപ്പോർട്ട്. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.

Previous Post Next Post