HomeAccident ആലപ്പുഴയിൽ തോട്ടിലേയ്ക്ക് മിനി ടിപ്പർ മറിഞ്ഞു Jowan Madhumala October 19, 2020 0 ആലപ്പുഴ : ചമ്പക്കുളം പുല്ലങ്ങടി പാലത്തിൽ നിന്നും മിനി ടിപ്പർ ലോറി വെള്ളത്തിലേക്ക് മറിഞ്ഞു ആൾ അപായം ഇല്ല ഡ്രൈവറുടെ കൈക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്