ചൈന​യി​ലെ ക​ൽ​ക്ക​രി ഖ​നി​യി​ൽ സ്ഫോ​ട​നം; നാ​ല് പേ​ർ മ​രി​ച്ചു




ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ ക​ൽ​ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ സ്ഫോട​ന​ത്തി​ൽ നാ​ല് പേ​ർ മ​ര​ണ​പ്പെ​ട്ടു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.
വ​ട​ക്ക​ൻ ചൈ​ന​യി​ലെ ഷാ​ൻ​സി പ്ര​വി​ശ്യ​യി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ലു​വാ​ൻ ഗ്രൂ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ ​ഖ​നി, വ​ൻ​തോ​തി​ൽ ക​ൽ​ക്ക​രി ഉ​ത്പാ​ദ​നം ന​ട​ത്തു​ന്ന​വ​യി​ൽ ഒ​ന്നാ​ണ്.
ചൈ​നീ​സ് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

Previous Post Next Post