ഇന്ത്യയിൽ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിൽ താഴെയായി

ന്യൂ ഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട്  ചെയ്തത് 46,791 കോവിഡ് കേസുകൾ.

ജൂലൈ അവസാനത്തിനുശേഷം രോഗികൾ അരലക്ഷത്തിലും താഴെ എത്തുന്നത് ആദ്യമായിട്ടാണ് . അതേസമയം രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തോട് അടുക്കുകയാണ്.
 75,97,064 ആണ് നിലവിലെ രോഗബാധിതരുടെ എണ്ണം.
Previous Post Next Post