ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നതിലുളള എതിര്‍പ്പവസാനിപ്പിച്ച് സിപിഎം കേരള ഘടകം. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സിപിഎം പിബി അനുമതി നല്‍കി. സംസ്ഥാനത്തു സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയുമായി തിരഞ്ഞെടുപ്പു സഖ്യത്തിനു തയാറാണെന്ന് ബംഗാളിൽ വീണ്ടും പിസിസി അധ്യക്ഷനായി ചുമതലയേറ്റ അധീർ രഞ്ജൻ ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു.
ബംഗാളിൽ കോൺഗ്രസ് സഖ്യത്തിനോടുള്ള എതിർപ്പ് അവസാനിപ്പിച്ച് കൈകോർത്ത് പിടിച്ച് സിപിഎം കേരള ഘടകംTop ട
ജോവാൻ മധുമല
0
Tags
Top Stories