കുടമാളൂർ സ്വദേശി അരുൺ ഗോപൻ കാപ്പ' ലിസ്റ്റിൽ




കോട്ടയം  ജില്ലയിലെ പല  പോലീസ് സ്റ്റേഷനുകളിലും സമീപ ജില്ലകളിലും കേസുകളിൽ ഉൾപ്പെട്ട കുടമാളൂർ സ്വദേശി ആയ ഗുണ്ട അരുൺ ഗോപൻ.. കുഴൽപ്പണ കടത്ത്, വാഹന മോഷണം,സ്ത്രീകളെ ഉപയോഗിച്ച് ഹണിട്രാപ്, ഹവാല ഇടപാട്, അടിപിടി, ചീട്ടുകളി കാവൽ  ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.

.കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഇയാൾ ബാംഗ്ളൂരിലും മറ്റുമായി ഒളിവിൽ കഴിഞ്ഞു വരികയാണ്..ഇയാൾക്കെതിരെ കാപ്പ ഉൾപ്പെടെ ഉള്ള നടപടികൾ പുരോഗമിക്കുന്നു. .ഒളിവിൽ കഴിയുന്ന ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പരിതോഷികം നൽകുന്നതാണ്.അവരുടെ വിവരം രഹസ്യമായി സൂക്ഷിക്കുന്നതാണ്.. ഈ വിവരങ്ങൾ പരമാവധി ഷെയർ ചെയ്യുക..ഇയാളെപ്പറ്റി എന്തെങ്കിലും അറിവുള്ളവർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക... IP 9497987072....SI 9497980328

Previous Post Next Post