പാലാരിവട്ടം പാലം രൂപകൽപ്പന ചെയ്ത വി വി നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇയാളുടെ ഉടമസ്ഥതയിൽ ഉള്ള നാഗേഷ് കൺസൾട്ടൻസിയായിരുന്നു പാലാരിവട്ടം പാലം രൂപകൽപ്പന നടത്തിയത്
കോട്ടയം വിജിലൻസ് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്.