അ​ക്ര​മി സം​ഘം യു​വാ​വി​ന്‍റെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ചു.




അ​ക്ര​മി സം​ഘം യു​വാ​വി​ന്‍റെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ചു.
കൊ​ല്ലം അ​ഞ്ച​ലി​ലാ​ണ് സം​ഭ​വം. മൈ​ലോ​ട്ട് കോ​ണം സ്വ​ദേ​ശി നി​സാ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പ​ണി​ശാ​ല​യ്ക്കു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന നി​സാ​റി​നെ ഒ​രു സം​ഘ​മാ​ളു​ക​ൾ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് ഉ​ള്ളി​ൽ ക​യ​റി​യ​തി​ന് ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ത്തി​ൽ നിസാ​റി​ന്‍റെ കൈ​യും കാ​ലും ഒ​ടി​ഞ്ഞു. പു​ന​ലൂ​ർ ആ​ശു​പ​ത്രി​യി​ൽ ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച നി​സാ​റി​നെ പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​ക്ര​മ കാ​ര​ണ​മോ ആ​രാ​ണ് മ​ർ​ദി​ച്ച​തെ​ന്നോ നി​സാ​റി​ന് അ​റി​യി​ല്ല.

Previous Post Next Post