സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അന്തരിച്ചു ⬛

തിരു : യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാന്‍ പി.ബിജു (43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.
കൊവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ബിജു. പിന്നീട് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.
സി.പി.എം ജില്ലാ ജില്ലാ കമ്മിറ്റിയംഗമാണ്, എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമാണ്.
Previous Post Next Post