സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം. മലlബാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമം.
ആശുപത്രി ജീവനക്കാരനാണ് കോവിഡ് രോഗിയോട് അപമര്യാദയായി പെരുമാറിയത്.ഇയ്യാളെ സസ്പെൻറ് ചെയ്തു.
ഞായറാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.നേരത്തെ യുവതിയുടെ മൊബൈല്‍ നമ്പര്‍ ആശുപത്രി രജിസ്റ്ററില്‍ നിന്നും ശേഖരിച്ച് ഇയാള്‍ മെസേജ് അയച്ച് ശല്യപ്പെടുത്തിയിരുന്നു.