الصفحة الرئيسيةKottayam പാർട്ടി യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു ജോവാൻ മധുമല نوفمبر 07, 2020 0 ആലപ്പുഴ : സി പി എം ആലപ്പുഴ വളവനാട് ലോക്കൽ സെക്രട്ടറി ആയിരുന്ന ഡി എം ബാബു (55) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട യോഗത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കുഴഞ്ഞ് വീണയുടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.