ബിനീഷിനെതിരെ കൃത്രിമ തെളിവുണ്ടാക്കാനുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) ശ്രമത്തിന് വഴങ്ങില്ലെന്ന് ബിനീഷിന്റെ ഭാര്യ.


 ലഹരി കടത്തുകേസ്‌ പ്രതി അനൂപ്‌ മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ്‌‌ കാർഡ്‌ ഇഡി ഉദ്യോഗസ്ഥരുടെ കൈയിലുണ്ടായിരുന്നു. 
ഇത്‌ വീട്ടിൽനിന്ന്‌ ലഭിച്ചതായി രേഖപ്പെടുത്തി ഒപ്പിട്ട്‌ നൽകണമെന്ന ആവശ്യം  ബിനീഷിന്റെ ഭാര്യ അംഗീകരിച്ചില്ല.
 എല്ലാ രേഖയുടെയും പകർപ്പ്‌  നൽകണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും ഇഡി നൽകാത്തതും ദുരൂഹമാനെന്നും  ഭാര്യ
Previous Post Next Post