തിരുവനന്തപുരം വിമാനത്താവളം വെള്ളിയാഴ്ച അടച്ചിടും






തിരുവനന്തപുരം വിമാനത്താവളം വെള്ളിയാഴ്ച അടച്ചിടും

നാളെ അതി ശക്തമഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് തിരുവനന്തപുരം വിമാനത്താവളം സുരക്ഷ കണക്കിലെടുത്ത് അടച്ചിടുന്നത്.

*രാവിലെ 10 മുതൽ വൈകിട്ട് ആറ് മണിവരെയാണ് അടച്ചിടുന്നത്.*

ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ഈ സമയത്ത് ഇവിടെ എത്തേണ്ട വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
Previous Post Next Post