എരുമേലി : യു ഡി എഫിന്റെ ഒരു വോട്ട് അസാധുവായി.എരുമേലിയില്‍ ഭരണം ഇടതിന്. പ്രസിഡന്റ് ആയി സിപിഎം സ്ഥാനാര്‍ത്ഥി തങ്കമ്മ ജോര്‍ജ് കുട്ടി ജയിച്ചു. യു ഡി എഫിലെ ഒരു വോട്ട് അസാധു ആയി.11 വീതം ഇരു സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് കിട്ടുകയും നറുക്കെടുപ്പിലൂടെ തങ്കമ്മ ജോര്‍ജ് കുട്ടി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. സുബി സണ്ണി ആണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ആയി മത്സരിച്ചത്.
എരുമേലിയിൽ വമ്പൻ ട്വിസ്റ്റ് യു ഡി എഫിന്റെ ഒരു വോട്ട് അസാധുവായി.എരുമേലിയില്‍ ഭരണം ഇടതിന്.
ജോവാൻ മധുമല
0
Tags
Pampady News