കാലാവധി തീര്‍ന്ന വിസകള്‍ ദീര്‍ഘിപ്പിക്കാനോ പുതുക്കാനോ കഴിയില്ലെന്ന് സൗദി



'




റിയാദ്: കാലാവധി തീര്‍ന്ന വിസകള്‍ ദീര്‍ഘിപ്പിക്കാനോ പുതുക്കാനോ കഴിയില്ലെന്ന് സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. കൊവിഡിന്റെ പശ്ചാതലത്തില്‍ വിസാ നിബന്ധമകളില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതെയായത്. സൗദി പൗരന്റെ അന്വേഷണത്തിന് മറുപടിയായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വിസ നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി തുടരുമെന്ന് അറിയിച്ചത്.



Previous Post Next Post