HomeKerala നിലമ്പൂർ ടൗണിൽ കാട്ടാനയുടെ ആക്രമണം Guruji January 17, 2021 0 മലപ്പുറം: നിലമ്പൂര്‍ ടൗണിലിറങ്ങിയ കാട്ടാന പള്ളിമുറ്റത്ത് യുവാവിനെ ആക്രമിച്ചു. നേരം പുലർന്നു കഴിഞ്ഞ് ആറു മണിയോടെയാണ് ആന ടൗണിലിറങ്ങിയത്. നിലമ്പൂര്‍ സ്വദേശി ക്ലിന്റണ് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.ഇയാൾ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.