റിയാദ് : സൗദി അറേബ്യയിലെ അൽ ഹുസൈനിയ്യ ഡിസ്ട്രിക്ടിൽ താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മദ്യ നിര്‍മാണവും വില്‍പ്പനയും നടത്തിയിരുന്ന വിദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.
കുടിവെള്ള ബോട്ടിലുകളിലായിരുന്നു മദ്യം വിതരണം ചെയ്തിരുന്നത്.
വിതരണത്തിനായി തയ്യാറാക്കിയ മദ്യവും നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന സാധനങ്ങളും പോലീസ് കണ്ടുകെട്ടി.