കോട്ടയത്തും, കുട്ടനാട്ടിലും പക്ഷിപനി സ്ഥിരീകരിച്ചു





സംസ്ഥാനത്ത് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു.

കോട്ടയം, കുട്ടനാട് എന്നിവിടങ്ങളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്.

രോഗവ്യാപനം തടയാൻ നടപടി എടുത്തതായി ആരോഗ്യ വകുപ്പ്അധികൃതർ അറിയിച്ചു
أحدث أقدم