പൂർണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്നും കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററും പെട്രോൾ നിറച്ചിരുന്ന കുപ്പിയും കണ്ടെടുത്തു. കൊലപാതകമാണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘമെത്തി തെളിവുകൾ ശേഖരിച്ചു.