മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപം സ്വകാര്യ ബസ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയം : ബസ് സ്റ്റാന്റിന് സമീപം സ്വകാര്യ ബസ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പുഞ്ചവയൽ പശ്ചിമ  പുറംചേരി  രാജേഷിനെയാണ് രാവിലെ എട്ടുമണിയോട് കൂടി മരിച്ച നിലയിൽ കണ്ടെത്തിയത്.  മുണ്ടക്കയം പോലീസ് സ്ഥലത്ത്  എത്തി. ഫോറെൻസിക് വിദഗ്ദർ ഉൾപ്പടെ പരിശോധന നടത്തും
أحدث أقدم