കോവിഡ് വാക്സിന്റെ രണ്ടാംഘട്ട കുത്തിവയ്പ്പിനുള്ള റജിസ്ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിച്ചുവെന്നും മന്ത്രി.
കോവിഡ് വാക്സീന്‍ സ്വീകരിച്ചവരും ജാഗ്രത തുടരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.