കോവിഡ് വാക്സിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയാൽ എട്ടിൻ്റെ പണി




തിരുവനന്തപുരം: കോവിഡ് വാക്സിനെതിരായ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ.

കോവിഡ് വാക്സിന്റെ രണ്ടാംഘട്ട കുത്തിവയ്പ്പിനുള്ള റജിസ്ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിച്ചുവെന്നും മന്ത്രി.

കോവിഡ് വാക്സീന്‍ സ്വീകരിച്ചവരും ജാഗ്രത തുടരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

أحدث أقدم