ഡിസംബർ മാസത്തെ ഭക്ഷ്യ കിറ്റ് ,റേഷൻ എന്നിവയുടെ വിതരണം ദീർഘിപ്പിച്ചിച്ചു .


 

തിരുവനന്തപുരം : 2020 ഡിസംബർ മാസത്തെ റേഷൻ വിതരണം 02.01.2021 വരെയും, 2020 നവംബർ, ഡിസംബർ മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം 09.01.2021 വരെയും ദീർഘിപ്പിച്ചിരിക്കുന്നതായി റേഷനിങ്ഓഫീസർ അറിയിച്ചു .
Previous Post Next Post